Wednesday, March 21, 2018

പയറിലെ തുരുമ്പ് രോഗം

ഇലയിൽ ചുവന്ന പാടുവീണ് ഇല പഴുത്ത് കരിയുന്നു. നിയന്ത്രണത്തിന് സ്യൂഡോമോണസ് 50 ഗ്രാം  ഒരു ലി.വെളളത്തിൽ  എന്ന തോതിൽ കലക്കി  ഇടവേളകളിൽ ഇലയിൽ തളിക്കുകയോ, , വെളളത്തിൽ കലക്കി മേൽപറഞ്ഞ ഇടവേളയിൽ ചുവട്ടിൽ ഒഴിക്കുകയോ ചെയ്യുക.

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...