ഗ്രോ ബാഗിൽ 50% മണ്ണ്, 25% ചാണകം + 25% കോകോ pit എന്ന ചകിരി ചോറ് മിക്സ് ചെയ്തു ഗ്രോ ബാഗിന്റെ 60% ഫിൽ ചെയ്തു കാപ്സികം മുളക് ചെടി നടാം.
ആഴ്ചയിൽ രണ്ടു തവണ ഒരു കപ്പ് ചാണകവെള്ളം അല്ലെങ്കിൽ കടലപ്പിണ്ണാക്ക് വെള്ളം നേർപിപ്പിച്ചു തടത്തിൽ ഒഴിച്ച് കൊടുക്കാം.
വെള്ളീച്ച ആണ് മിക്കവാറും കീടബാധ ഉണ്ടാക്കുക.
നീം ഓയിൽ സൊല്യൂഷൻ അല്ലെങ്കിൽ കുമ്മായപ്പൊടിയൊക്കെ ഇലകളിൽ തൂവി ചെടിയെ രക്ഷിക്കാം.
No comments:
Post a Comment