കോവൽ or പാവൽ ചെടികളുടെ തണ്ടുകളിൽ മുഴകൾ വരാൻ കാരണം Stem Gall എന്ന് പറയും. ഈമുഴകള്‍ കീറി നോക്കിയാല്‍ ചെറിയ പുഴുക്കളെ കാണാം. ഗാളീച്ച എന്ന കീടത്തിന്റെ മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന പുഴുക്കളാണിവ. അത്രമാത്രം മാരകമാവാറില്ല ഈ കീടം. സാധാരണയായി ഇളംതണ്ടുകളില്‍ ആണ് ഇവ കാണാറ്. തണ്ടിന്റെ അകത്തായതിനാല്‍ ജൈവനിയന്ത്രണം പരിമിതമാണ്. വീര്ത്തക തണ്ടുകള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക. പുതിയതായി വരുന്നവയ്ക്ക് ഇടയ്ക്കിടെ ബിവേറിയ or വേപ്പിൻ പിണ്ണാക്ക് തളി സ്പ്രേ ചെയ്ത് സംരക്ഷണം കൊടുക്കുക.
Subscribe to:
Post Comments (Atom)
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
ഉലുവാ കഷായം ..................................... ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുക യാണ് ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...
-
എന്താണ് സ്യുഡോമോണസ് എന്ന് നോക്കാം. ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ്. ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിന...
No comments:
Post a Comment