Wednesday, January 2, 2019

പച്ചക്കറി ചെടികളുടെ പൂവ് പൊഴിഞ്ഞ് പോകുന്നതിന്

ജൈവ കൃഷിയിൽ ജൈവ പൊട്ടാഷ് ഉണ്ടാക്കുന്ന രീതി താഴെ കൊടുക്കുന്നു....

കുറച്ച്  കടലപ്പിണ്ണാക്ക് രണ്ട് ദിവസം വെച്ച് പുളിപ്പിച്ച് , ഇടയ്ക്ക് ഇളക്കി കൊടുക്ക് അതിൽ കുറച്ച് ചാരം ചേർത്ത് കലക്കി,  ഒരു കപ്പിന് .. 4 or 5 ഇരട്ടി  വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ച് കൊടുക്കുക .........

പൊട്ടാഷ് അഭാവം കൊണ്ട് ആണ് പല പച്ചക്കറി ചെടികളുടെയും പൂവ് താഴെ കാണുന്നത് പോലെ പൊഴിഞ് പോകുന്നത് .......

Lijo Joseph

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...