( 1 ) ഉണങ്ങിയ സസ്യ അവശിഷ്ടങ്ങളും ഇലകളും ആവശ്യത്തിന് ശേഖരിച്ച് അവ മൂന് നാല് ഇഞ്ച് നീളത്തില്‍ മുറിക്കുക ( നീളം
കുറഞ്ഞ ഇലകള്‍ മുറിക്കാതെ തന്നെ ഉപയോഗിക്കാം )
.
( 2 ) ജൈവ വസ്തുക്കള്‍ ഒരു ദിവസം അമൃത ജലത്തില്‍ മുക്കി വയ്ക്കുക ( ചാണകം ഗോമൂത്രം ശര്‍ക്കര എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന മിശ്രിതം )
.
( 3 ) ജൈവ വസ്തുക്കള്‍ മണ്ണില്‍ അഞ്ചടി നീളത്തിലും മൂന് അടി വീതിയിലും രണ്ടിഞ്ചു കനത്തിലും മണ്ണില്‍ നിരത്തുക
.
( 4 ) ജൈവ അടരിനു മുകളില്‍ അരയിഞ്ച് കനത്തില്‍ മണ്ണ് നിരത്തുക
.
( 5 ) ജൈവ വസ്തുക്കളും മണ്ണും ഓരോ ലെയറുകളായി നിരത്തുന്നത് ഒരു അടി ഉയരം ആകുന്നത് വരെ തുടരുക
.
( 6 ) ഏറ്റവും മുകളില്‍ രണ്ടിഞ്ചു മണ്ണ് നിരത്തി അതില്‍ ആറു രസങ്ങളെ അടിസ്ഥാനമാക്കി ഉള്ള വിത്തുകള്‍ വിതക്കുക .... പെരും ജീരകം ( മധുരം ) , മുളക് ( എരിവ് ) , ഉലുവ , പാവയ്ക്ക ( കൈപ്പ് ) , തക്കാളി , പുളിയാറില ( പുളി ) , കൊത്തമര ( ചവര്‍പ്പ് ) , ചീര ( ഉപ്പ് ) .... ഇതിനു മുകളില്‍ വിത്തിന്‍റെ ഇരട്ടി കനത്തില്‍ മണ്ണ് നിരത്തുക
.
( 7 ) മണ്ണിന്‍റെ മുകളില്‍ അമൃത ജലത്തില്‍ മുക്കിയ ഉണങ്ങിയ ഇലകള്‍ കൊണ്ട് മൂടിയിടുക
.
( 8 ) ദിവസവും ഒരു നേരം ഈ കൂന ചെറുതായി നനക്കുക . വിത്ത് മുളക്കുമ്പോള്‍ പുത മാറ്റുക
.
( 9 ) മുളച്ച ചെടികള്‍ ഇടക്ക് മുകളില്‍ നിന്ന് കുറച്ചു നീളത്തില്‍ മുറിച്ച് കൂനയുടെ മുകളില്‍ തന്നെ പുതയായി ഇടുക . തുടര്‍ന്ന് മാസത്തില്‍ രണ്ട് മൂന് പ്രാവശ്യം കൂനയിലെ മണ്ണ് മറിച്ചു കൊടുക്കുക
.
( 10 ) ഏകദേശം 150 ദിവസം കഴിഞ്ഞാല്‍ അമൃത് മിട്ടി തയ്യാറാകും . ഇത് ചട്ടിയിലോ ഗ്രോ ബാഗിലോ മണ്ണിലെ കുഴി യിലോ നിറച്ച് കൃഷി ചെയ്യാം . അമൃത് മിട്ടിയുടെ മുകളില്‍ എപ്പോഴും മൂനോ നാലോ ഇഞ്ച് കനത്തില്‍ ജൈവ പുത നല്‍കി നേരിട്ട് വെയില്‍ കൊള്ളാതെ സൂക്ഷിക്കണം . അമൃത് മിട്ടിക്ക് മണ്ണിന്‍റെ മണമായിരിക്കും . ഒരു ലിറ്റര്‍ അമൃത് മണ്ണിന് 400 ഗ്രാം ഭാരം ഉണ്ടായിരിക്കും ... ഈ വിവരണം നെറ്റ്യൂ കോ കൃഷി
ബുക്കില്‍ നിന്ന് . നെറ്റ്യൂകോ കൃഷിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക

By Gopalakrishnan CV
No comments:
Post a Comment