Tuesday, February 12, 2019

ചീരച്ചേമ്പ്



ചീരച്ചേമ്പിന് നേരിട്ടുള്ള സൂര്യപ്രകാശം വേണ്ട, തണലത്തു നട്ടാൽ വർഷം മുഴുവൻ ഇലയും തണ്ടും എടുക്കാം.
ചെറിയ കുഴിയെടുത്ത് ചാണകപ്പൊടി ഇട്ടു നടാം.
ചുവട്ടിൽ ഉണ്ടാകുന്ന തൈകൾ പറിച്ചു മാറ്റിയാൽ, തണ്ടിനു കനവും ഇലക്ക് വലിപ്പവും ഉണ്ടാവും.
ഒരു പരിചരണവും വേണ്ട,
വേനൽ നീണ്ടു നില്ക്കുകയാണങ്കിൽ കുറച്ചു വെള്ളം വല്ലപ്പോഴും ഒഴിച്ചു കൊടുത്താൽ മതി.

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...