പച്ചചാണകം മുരിങ്ങയില ഇവ ഒരുമിച്ച് ചെടിച്ചുവട്ടില്‍ നിന്ന് അല്പം മാറി കുഴിച്ചിട്ടാല്‍ മണ്ണിന്റെ ബയോട്ട വർദ്ധിക്കും, ചെടി തഴച്ചു വളരും കൂടുതൽ കായ്പിടിക്കും കാൽസ്യം ലഭിക്കും.
മറ്റൊരു രീതി 20 ലിറ്റർ ബക്കറ്റില്‍ അര ഭാഗം മുരിങ്ങയില ഇടുക ഒരു നുള്ള് വാളം പുളി വെളളത്തില്‍ അലിയിച്ച് ആപുളിവെള്ളം കൂടി ബക്കറ്റില്‍ ഒഴിച്ച് ബാക്കി ബക്കറ്റില്‍ നിറയെ വെള്ളം ഒഴിച്ച് രാവിലെയും വെെകീട്ടും ഒരാഴ്ച ഇളക്കുക. പിന്നീട് ആവളം 1 ലിറ്റർ എടുത്ത് മറ്റൊരു ബക്കറ്റില്‍ ഒഴിച്ച് em2 5 ml കൂടി ഒഴിച്ച് 2 ദിവസം ഇളക്കി വച്ചാല്‍ വളത്തിന്റെ ചീഞ്ഞ മണം മാറും, അപ്പോള്‍ 5 - 10 ഇരട്ടി വെള്ളം ചേ൪ത്ത് ആഴ്ചയില്‍ ഒരിക്കല്‍ ചെടിച്ചുവട്ടില്‍ ഒഴിക്കുക.
Thursday, February 22, 2018
മുരിങ്ങയില വളം
Subscribe to:
Post Comments (Atom)
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
ഉലുവാ കഷായം ..................................... ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുക യാണ് ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...
-
നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന വെസ്റ്റിന്‍ഡീസ് സ്വദേശിയായ ചെടിയാണ് ലെമൺ വൈൻ. മുപ...
No comments:
Post a Comment