ശരാശരി ഒരു 7ഫിറ്റ് വരെ മരം വളർന്നുകഴിഞ്ഞാൽ പിന്നെ മുകളിലോട്ടു പോകുന്ന കമ്പൊക്കെ പ്രൂണിങ് ചെയ്തെടുക്കണം (മരം പടന്നു പന്തലിച്ചു പോകുംവിധം ) മണ്ണിനോട് ചേർന്നിരിക്കുന്ന കമ്പൊക്കെ മുറിക്കണം (മണ്ണിൽനിന്നും ഒന്നര ഫിറ്റു മേലവരെ ഇതളോ ടുകൂടിയ കമ്പുണ്ടാകാൻ പാടില്ലെന്നു സാരം )അതിനുശേഷം മണ്ണ് നല്ലവണ്ണം നനച്ചു ഒരു ഫിറ്റു ദൂരത്തിൽ കോഴിവളം ഇട്ടുകൊടുക്കാം... കോഴിവളത്തിനു ചൂടുകുടുതലായതുകൊണ്ടു രണ്ടുനേരം വെളളമൊഴിക്കണം.. വളമിട്ടാൽ മുകളിൽ കുറച്ചു ഇലകൾ ഇടുന്നത് ചൂടിൽ നിന്നും മരത്തിനു ആശ്വാസംകിട്ടും..... 15ദിവസം കൂടുമ്പോൾ കോഴിവളമിട്ടു നല്ലവണ്ണം വെള ള മൊഴിച്ചുനോക്ക്.... മൂന്നുമാസത്തിനുള്ളിൽ.... സപ്പോട്ട പഴം ഒക്കെ....... കോഴിവളം നാലു പിടി മതിയാകും..........
Subscribe to:
Post Comments (Atom)
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
ഉലുവാ കഷായം ..................................... ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുക യാണ് ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...
-
നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന വെസ്റ്റിന്‍ഡീസ് സ്വദേശിയായ ചെടിയാണ് ലെമൺ വൈൻ. മുപ...
No comments:
Post a Comment