20 ലിറ്റർ ബക്കറ്റില്‍ പകുതി ഭാഗം or ലഭ്യതയനുസരിച്ച് മുരിങ്ങയില ഇടുക, ഒരുനുള്ള് വാളം പുളി വെളളത്തില്‍ അലിയിച്ച് ആപുളിവെള്ളം കൂടി ബക്കറ്റില്‍ ഒഴിച്ച് ബാക്കിയുള്ള ഭാഗം ബക്കറ്റില്‍ വെള്ളം നിറച്ച് രാവിലെയും വെെകീട്ടും ഒരാഴ്ച്ച ഇളക്കുക. ഒരാഴ്ച്ചക്കുശേഷം 1 ലിറ്റർ വളം എടുത്ത് 8 - 10 ഇരട്ടി വെളളം ചേ൪ത്ത് ആഴ്ചയില്‍ ഒരിക്കൽ ചെടിച്ചുവട്ടില്‍ ഒഴിക്കുക. ചീഞ്ഞ മണം മാറാന്‍ 1 ലിറ്റർ വളം എടുത്ത് 5 ml Em2 ചേ൪ത്ത് ഇളക്കി 2 ദിവസം വെച്ചശേഷം അതില്‍ 8 - 10 ഇരട്ടി വെള്ളം ചേ൪ത്ത് ചെടിക്ക് ഒഴിക്കുക.
No comments:
Post a Comment