സപ്പോട്ട പൂ ഇടാൻ തുടങ്ങുമ്പോൾ ............. കഞ്ഞിവെള്ളത്തിൽ കടലപിണ്ണാക്ക് ഇട്ട് 2 ദിവസം വെച്ചതിനു ശേഷം , (ദിവസവും രാവിലെയും വൈകുന്നേരം ഇളക്കണം ) അതിൻ്റെ തെളി അരിച്ചെടുത്ത് ഇരട്ടി വെള്ളം ചേർത്ത് ചുവട്ടി ഒഴിക്കുകയും , ഇലകളിലും പൂവുകളിലും സ്പ്രേ ചെയ്യുകും ചെയ്താൽ ഒറ്റ പൂ പോലും കൊഴിഞ്ഞ് പോകാതെ എല്ലാ പൂക്കളും കായ് പിടിക്കുന്നു ...
No comments:
Post a Comment