Saturday, March 10, 2018

മുഞ്ഞ , മീലി മൂട്ട, വെളളീച്ച എന്നിവയെ നിയന്ത്രിക്കാം

മുഞ്ഞ , മീലി മൂട്ട പോലുള്ള മൃദുശരീരമുള്ള പ്രാണികൾ ഉള്ളപ്പോൾ ആണ് ഉറുമ്പ് വരുന്നത് ഇതിനെ നിയന്ത്രിക്കാൻ

1,വേപ്പെണ്ണ എമൽഷൻ
2, വെളുത്തുള്ളി കാന്താരി മിശ്രിതം
3, വെർട്ടി സിലിയം ലെക്കാനി
മേൽ പറഞ്ഞവയിൽ ഒന്നു പയോഗിക്കുക. ശല്യം മാറുന്നതു വരെ തുടരെ ഉപയോഗിക്കുക.
കഴിയുമെങ്കിൽ ആദ്യം ഒരു നീറിന്റെ കൂട് പൊട്ടിച്ചു വെക്കുക. ഉറുമ്പിനെ നീറ് കൊല്ലും. നീരൂറ്റുന്ന പ്രാണികളേയും ഒരു പരിധി വരെ നശിപ്പിക്കും അതിനു ശേഷം മേൽപറഞ്ഞ മരുന്നു പ്രയോഗിച്ചാൽ ഫലം 100 % ഉറപ്പാണ്.

വെളളീച്ചയെ തുരത്താൻ കറമൂസ്സയുടെ പച്ചില മുറിച്ചു പച്ച വെള്ളത്തിൽ ഇട്ടുവെക്കുക 10ദിവസത്തിന് ശേഷം എടുത്തു തളിക്കാം നല്ലപോലെ ചീഞ്ഞാൽ നല്ലനാറ്റമുണ്ടാവും 30മില്ലി 1ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...