പച്ചചാണകവും മുരിങ്ങയിലയും ഒരുമിച്ച് തടത്തില്‍ നിന്ന് കുറച്ചുമാറിക്കുഴിച്ചിട്ടല് മണ്ണിന്റെ ബയോട്ട വർദ്ധിക്കും ചെടി കരുത്തോടെ തഴച്ചു വളരുകയും കായ്പിടുത്തം കൂടുകയും, കായ്ഫലം കൂടുതൽ ലഭിക്കുകയും ചെയ്യും. കാല്‍സ്യം ഇതിലുള്ളതിനാല്‍ കായ്ഫലം വളയാതെ നിവ൪ന്നു ലഭിക്കും, ചെടക്കും ഫലത്തിനും കരുത്ത് ലഭിക്കും കീടബാധ കുറയും. അല്ലെങ്കിൽ 20 ltr ബക്കറ്റില്‍ മുരിങ്ങില കുറച്ച് ഇട്ട് വെളളം നിറച്ച് ഒഴിച്ച് ഒരാഴ്ച്ച ഇളക്കിമൂടവെക്കുക. ഹരിതകം വെള്ളിത്തില്‍ അലിയുമ്പോള്‍ 1 ltr മുരിങ്ങ വളം എടുത്ത് 10 ഇരട്ടി വെളളം ചേ൪ത്ത് നേ൪പ്പിച്ച് ആഴ്ചയില്‍ ഒരിക്കല്‍ ചെടിച്ചുവട്ടില്‍ ഒഴിക്കുക. മുരിങ്ങവളം ഉണ്ടാക്കുമ്പോള്‍ ബക്കറ്റില്‍ ഒരു നുള്ള് വാളംപുളിചേ൪ത്താല് വളം പെട്ടെന്ന് പുളിക്കികയും ചെടി വേഗം വളം വലിക്കുകയും ചെയ്യും, എന്നാല്‍ പുളിചേ൪ക്കുമ്പോള് PH മൂല്യം മാറുന്നതിനാല്‍ അതേപ്പറ്റി കൂടുതൽ മനസ്സിലാക്കാതെ ചെയ്താല്‍ ചെടി പുളിപ്പ് വ൪ദ്ദിച്ച് കരിയും. തുടക്കം പുളിചേ൪ക്കാതെ പരിശീലിക്കുക.
Thursday, April 26, 2018
Subscribe to:
Post Comments (Atom)
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...
-
തെങ്ങിൻ തൈ നടുന്ന രീതി... ജൂണിൽ നടുക തെങ്ങിന് തൈകളുടെ ശാസ്ത്രീയ പരിപാലനം ദീര്‍ഘകാല വിളയായ തെങ്ങിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സംഭവിക...
-
ചീര കൃഷി ചെയ്യുന്നത് നല്ല വെയിൽ കൊള്ളുന്ന നീർവാഴ്ചയുള്ള സ്ഥലത്തായിരിക്കണം .അതിവർഷം ഒഴിച്ച് ള്ള എല്ലാ കാലത്തും ചീര കൃഷി ചെയ്യാം. 1/2 അടി ആ...
No comments:
Post a Comment