കടയിൽ നിന്ന് ഒരു കിലോ കൂർക്ക കിഴങ്ങ് വാങ്ങി ഇപ്പോൾ അടിവളം ചേർത്ത് ചുമ്മാ മണ്ണിൽ നടുക ..... മഴയില്ലെങ്കിൽ ഇടയ്ക്ക് നനയ്ക്കുക .... ശരിക്കും ഏപ്രിൽ , മെയ്യ് മാസം വിത്ത് കിഴങ്ങ് നട്ട് ഒരു മാസം കഴിയുമ്പോൾ തലപ്പ് ഉണ്ടാകും , ആ തലപ്പുകൾ നുള്ളി മാറ്റി വേറെ വാരം കോരി അടിവളം ചേർത്ത് നടുകയാണ് ചെയ്യേണ്ടത് ... ഇടയ്ക്ക് ഇടയ്ക്ക് ചാണകപ്പൊടി ,ചാരം ഇവ കൊടുത്ത് മണ്ണ് കൂട്ടി കൊടുക്കുക .... സെപ്റ്റംബർ .. ഒക്ടോബർ വിളവെടുക്കാം ......നടീൽ വസ്തു കൂർക്ക തലപ്പുകളാണ്..... അല്ലാതെ കൂർക്ക കിഴങ്ങല്ല .....😅😅😅
Wednesday, April 18, 2018
Subscribe to:
Post Comments (Atom)
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
ഉലുവാ കഷായം ..................................... ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുക യാണ് ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...
-
നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന വെസ്റ്റിന്‍ഡീസ് സ്വദേശിയായ ചെടിയാണ് ലെമൺ വൈൻ. മുപ...
No comments:
Post a Comment