Wednesday, April 4, 2018

ചിത്രകൂടത്തെ അകറ്റാൻ

ചിത്ര കീടം ഇല്ലാതാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ..............

1, കൂടുതൽ ഇത് വ്യാപിച്ച ഇലകൾ നുള്ളിയെടുത്ത് കത്തിച്ച് കളയുക ......

2, ...പുളിപ്പിച്ച ഒരു ലിറ്റർ കഞ്ഞി വെള്ളത്തില്‍ ഏകദേശം 1 ( അല്ലി അല്ല ) ഫുൾ കട്ട) വെളുത്തള്ളി തൊലി കളഞ്ഞ്  ചതച്ച് അരച്ച് ചേർത്ത് ഇലയില്‍ spray ചെയ്യുക .... മാറും .... പരീക്ഷിച്ച് വിജയിച്ചതാണ്  😄😄😄😄വേപ്പെണ്ണ-വെളുത്തുള്ളി എമല്‍ഷന്‍ (2%) രാവിലെ8 മണിക്ക് മുമ്പ് തളിച്ച് കൊടുക്കുക. 

വേപ്പിന്‍ പിണ്ണാക്ക് (250Kg/ha) മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക. 

വേപ്പെണ്ണ, മരോട്ടിയെണ്ണ, ഇലുപ്പയെണ്ണ ( 2.5%) അല്ലെങ്കില്‍ വേപ്പിന്കുരു സത്ത് (4%) തളിച്ച് കൊടുക്കുക.

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...