Wednesday, April 4, 2018

കീട ശല്യമകറ്റാൻ

ചില പൊടിക്കൈകൾ
........................................

പാൽകായം, വെളുത്തുള്ളി , കാന്താരി എന്നിവ തുല്യ അളവിലെടുത്ത് അരച്ച് വെള്ളത്തിൽ കലക്കി തളിക്കുന്നത് പല കീടങ്ങളെയും അകറ്റി നിർത്തും.
മണ്ണിൽ സൂക്ഷ്മാണുക്കളുടെ എണ്ണം വർദ്ധിക്കാനുള്ള വളങ്ങളാണ് ആവണക്ക് പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും...മണ്ണിൽ  വായു സഞ്ചാരം കൂട്ടാൻ ആവണക്ക് പിണ്ണാക്ക് അത്യുത്തമം..
മരച്ചീനിയുടെ ഇടയിൽ ഇഞ്ചി,  മഞ്ഞൾ എന്നിവ അവിടവിടെ നടുന്നത് എലി ശല്യം കുറയ്ക്കും.....
40 gram പാൽക്കായം കുറച്ചു വെള്ളത്തിൽ ലയിപ്പിച്ച് 10 gram കാന്താരിമുളക് നന്നായി അരച്ച് അരിച്ചെടുത്ത് 1 ലി. ഗോമൂത്രം 10 ലി. വെള്ളത്തിൽ നേർപ്പിച്ചതുമായി കലർത്തി തളിച്ചാൽ പൂവും കായും തുരക്കുന്ന പുഴുക്കൾ, പയറിലെ ചാഴി എന്നിവ വരാതെയിരിക്കാൻ ഫലപ്രദമാണ് ....

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...