ഒന്നാമത്തെ രീതി .......പുളിപ്പിച്ചതിനു ശേഷം 4 or 5 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കുക .............. നല്ല വളമാണ് ഇത് ....... രണ്ടാമത്തെ രീതി ...ഒരു ബക്കറ്റ്പുളിച്ച കഞ്ഞിവെള്ളത്തില്‍ ഒരുകിലോ തേങ്ങാപിണ്ണാക്ക് കലക്കി വെച്ച് 5 ദിവസം കഴിയുമ്പോള്‍ ഒന്നുകൂടി കലക്കുക. പത്താം ദിവസ്സം അന്ചിരട്ടി വെള്ളംച്ചേര്‍ത്ത് ചെടിയൊന്നിന് 100ml വീതം ഒഴിച്ചുകൊടുക്കാം.കിണറുവെള്ളമാണ് ഉത്തമം.. ഇങ്ങനെയും ഉപയോഗിക്കാം ..
Subscribe to:
Post Comments (Atom)
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
ഉലുവാ കഷായം ..................................... ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുക യാണ് ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...
-
നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന വെസ്റ്റിന്‍ഡീസ് സ്വദേശിയായ ചെടിയാണ് ലെമൺ വൈൻ. മുപ...
No comments:
Post a Comment