ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നപോലെ മാവിന്റെ ഓരോ കമ്പുകളുടെയും താഴെയായി രണ്ടു സെന്റീമീറ്റര്‍ വീതിയില്‍ തൊലി പൂ ര്‍ണ്ണമായും ചെത്തിമാറ്റുക... ഇതിനുശേഷം ചുവട്ടില്‍ നിന്നും രണ്ട് അടി അകലത്തില്‍ തടമെടുത്ത് പൊട്ടാഷ് വളം ചേര്‍ത്ത് മൂ ടുക. ദിവസേന ഒരുനേരം ചെറിയതോതില്‍ നനക്കുക.... ഓഗസ്ററ് -സെപ്റ്റംമ്പര്‍ മാസങ്ങളിലാണ് ഇത് ചെയ്യേണ്ടത്. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ മാവ് പൂ വിടും.
Subscribe to:
Post Comments (Atom)
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
ഉലുവാ കഷായം ..................................... ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുക യാണ് ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...
-
എന്താണ് സ്യുഡോമോണസ് എന്ന് നോക്കാം. ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ്. ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിന...
No comments:
Post a Comment