ജീവാണു വളമായ,
ഇ.എം. ലായനി '
(ഇഫക്റ്റീവ് മൈക്രോ ഓർഗാനിസം)
ഇതിന്റെ ചുരുക്കപേരാണ്.ഇ എം
ഇ എം എന്നാൽ എന്ത്?, ഇതിന്റെ ഗുണങ്ങളും ഉപയോഗങ്ങളും എന്താണ് ?.
.. കൃഷിയുടെ ഉന്നമനത്തിനായി സൂക്ഷ്മജീവികളെ ഉപയോഗിക്കുന്ന സാങ്കേദിക വിദ്യയാണ് EM എന്നത്,
ജൈവവസ്തുക്കൾ അതിവേഗം വിഘടിക്കുന്നതിനും, ഉപദ്രവകാരികളായ അണുകൾ നശിക്കുവാനും, വിത്തുകൾ വേഗം മുളക്കുവാനും, തൈകൾ വേഗം വളരുവാനും. ഇത് സഹായിക്കുന്നു '
ഇ.എം.ഒരു സൂക്ഷ്മജീവികളുടെ ഒരു കുട്ടമാണ്, ലാക് റ്റിക്ക് ആസിഡ് ബാക്റ്റീരിയ,
ഫോട്ടോ ട്രോഫിക്ക് ബാക്റ്റീരിയ, യീസ്റ്റ്:
മുതലായ 6 തൊട്ട് 100 തരം സൂക്ഷ്മജീവികളുടെ കൂട്ടാണ്, ഈ സുക്ഷ്മജീവികൾ പലതരങ്ങളിൽ പെട്ടവയാണെങ്കിലും അവ തമ്മിൽ പരസ്പരം ഒന്നിച്ച് കുട്ടായി ജീവിക്കുനവരാണ്.'ജൈവ കൃഷിക്ക് ഒരു മുതൽകൂട്ടാണ് ഇ എം ലായനി. എന്നത്,
.ദീർഘകാലത്തെ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഉൽപാദനശേഷി കൂടിയതും ഉൽപാദന ശേഷി നിലനിർത്തുന്നതുമായ ഒരു അവസ്ഥയിലേക്ക് കൃഷി ഭൂമിയെ മാറ്റാനുള്ള കഴിവുള്ള ഒരു ഉത്തമ ജീവാണു ആണ് .ഇ എം - ലായനി.ഇവയുടെ ഉപയോഗങ്ങൾ.
ചെടികളിലെ ചിലതരം കുമിൾ രോഗങ്ങളെയും ( ഫ്യൂസേറിയം), കീടങ്ങളേയും നിയന്ത്രിക്കാൻ,, പുൽതകിടിൽ ഉപയോഗിക്കുന്ന മണ്ണ്,, ജൈവവളങ്ങൾ എന്നിവ 'ഇ എം ഉപയോഗിച്ച് ഒന്നിപ്പിക്കുകയു
ഫ്യൂസേറിയം, പൂപ്പൽ എന്നിവ. വഴി ഉണ്ടാകന്ന രോഗങ്ങളെ തടയുകയും '
തൊഴുത്ത് 'ജൈവവസ്തു കുട്ടിയിടുന്ന
സ്ഥലം, മലിനജലം ' ജന്തുജീവജാലങ്ങളുടെ അവശിഷ്ടങ്ങളുടെ ദുർഗന്ധം' വളർത്ത് മൃഗങ്ങളുടെ അവശിഷ്ടങ്ങൾ .അടുക്കളയിലെ സീങ്ക്, വാഷ് ബെയ്സൺ ' ടോയ് ലറ്റ്, അടുക്കള വെള്ളമൊഴുങ്ങന്നചാല്കൾ: വേസ്റ്റ് പിറ്റ്: എന്നിവയിലെ ദുർഗന്ധം. ഒഴിവാ.ക്കാൻ '
കന്നുകാലികളുടെ കാലിത്തീറ്റയിൽ ചേർക്കുന്നത് വഴികാലീ തീറ്റയുടെ ഉപയോഗ ക്ഷമത വർദ്ധിപ്പിക്കാൻ 'വിഷാംശം കലർന്ന അവശിഷ്ടങ്ങൾ . ശുദ്ധീകരിക്കാൻ വിത്തുകളുടെ ആങ്കു രണ ശേഷി വർദ്ധിപ്പിക്കാൻ.. ചെടികൾക്ക് പെട്ടെന് വലിചെട്ക്കാൻ പറ്റുന്ന രൂപത്തിലേക്ക് വളങ്ങളെ മാറ്റുവാൻ. ഇത്രയും കാര്യങ്ങൾക്ക് ഉത്തമമാണ്.'
ഇനി ഉപയോഗരീതികൾ.
ദ്രവരൂപത്തിലാണ് ഇ എം ലായനി ഒരു ലിറ്റർ ബോട്ടിലിലാണ് മാർക്കറ്റിൽ ലഭിക്കുന്നത്, 'ചെടികൾക്ക് ഉപയോഗിക്കാനും മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും .ഈ ലായനി പുളിപ്പിക്കണം. നമ്മുടെ ഇഷ്ടത്തിന് അനുസ്സരിച്ച് .ഏത് അളവിലും അതൊ മുഴുവനായും.പുളിപ്പിക്കാം., പുളിപ്പിക്കുന്ന രീതി,, നല്ല .ത്രെഡ് ഉള്ള അടുപ്പുള്ള ഒരു രണ്ട് ലിറ്റർ കന്നാസ് എടുത്ത് .അതിൽ 50 മില്ലി ഇ എം ലായനി ഒഴീക്കക, അതിലേക്ക് 50 ഗ്രാം ശർക്കര പാനി. 900 മില്ലീ ക്ലോറിൻ കലരാത്ത വെള്ളത്തിൽ മിക്സ് ചെയ്ത് .ആ വെള്ളം കന്നാസിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക നന്നായി എന്നീട്ട് അടപ്പ് വെച്ച് കന്നാസ് മൂടുക (കന്നാസിന് പകരം പ്ലാസ്റ്റിക്ക് പാത്രം ആയാലും മതി. എയർടൈറ്റ് വേണം എന്ന് മാത്രം.)അതിന് ശേഷം വെളിച്ചം കടക്കാത്ത സ്ഥലത്ത് അതായത് ഇരുട്ട് മുറിയിൽ സൂക്ഷിക്കു.രണ്ട് ദിവസം കഴിഞ്ഞ് മൂടി മാറ്റി എയർ കളയുക - വീണ്ടും അടച്ച വെക്കുക ' അങ്ങിന്നെ രണ്ട് ദിവസം ഇടവിട്ട് മൂടി മാറ്റി എയർ കളഞ്ഞ് 10 ദിവസ്സം വെക്കുക..അങ്ങിനെ 10 ദിവസം കഴിഞ്ഞാൽ ഈ ലായനി പുളിച്ച് .ഇ എം ഉപയോഗിക്കേണ്ട രീതിയായി;ഇനി ഉപയോഗിക്കേണ്ടത്, ഇത് ആവശ്യത്തിന് പുളപ്പിച്ച്നേർപ്പിച്ച് വെച്ചാൽ മതി., ഒന്നിച്ച് പുളിപ്പിക്കേണ്ട ആവശ്യമില്ല.
അള് കൊണ്ടാണ് 50 മില്ലി ഇ.എംലായനി കൊണ്ട്.ഇ ദേശീച്ചത്, .ഒരു ലിറ്റർ ആണ് ഉപയോഗിക്കുന്നത് എന്ന് ഉദേശിച്ചാൽ ഒന്നര ലിറ്റർ ശർക്കര പാനീയും.18 ലിറ്റർ ക്ലോറിൻ കലരാത്ത വെള്ളവും വേണം.പുളിപ്പിക്കാൻ..
ഇനി ചെടികളിൽ തളിക്കാൻ ഒരു മില്ലി ഒരു ലിറ്റർ വെള്ളം ചേർത്ത് തളിക്കുക.. ചെടിയുടെ കടയിൽ ഒഴിക്കാൻ രണ്ട് മില്ലി - ഒരു ലിറ്റർ വെള്ളം ചേർത്ത് കടയിൽ ഒഴിച്ചുകൊടുക്കാം 'ഒരു മില്ലീ .അഞ്ച് ലീറ്റർ വെള്ളത്തിൽ കലക്കി. വിത്തുകൾ.കുതീർക്കാൻ ..വലിയ വിത്ത് ഒരു മണിക്കുറും, ചെറിയ വിത്ത് അര മണിക്കുറും, ചെടിയുടെ തണ്ട് നടാൻ ഉപയോഗിക്കുകയാണെങ്കിൽ, തണ്ടിന്റെ അടിഭാഗം 5 മിനുട്ട് മുക്കി വെക്കാം,.
ഇനി 'ഇ എം. കമ്പോസ്റ്റ് ഉണ്ടാക്കാൻ?
അരി തവിട് ,10 കിലൊ, വേപ്പിൻ പിണ്ണാക്ക് രണ്ടര കിലൊ എല്ല് പൊടി ,രണ്ടര കിലൊ,
'ശർക്കര 150 ഗ്രാം, വെള്ളം ഒന്നര ലീറ്റർ,
പുളിപ്പിച്ച നേർപ്പിച്ച ഇ.എം ലായനി 150 മില്ലി ,
ആദ്യം ശർക്കര ഒന്നര ലീറ്റർ വെ
ള്ളത്തിൽ ലയിപ്പിക്കുക: അതിലേക്ക് 150 മില്ലി: നേർപ്പിച്ച (പുളിപ്പിച്ച ) ഇഎം.ലായനി.ഒഴിച്ച് നന്നായി ഇളക്കുക i
എന്നിട്ട് 'അരീതവിട്, വേപ്പിൻ പിണ്ണാക്ക്, എല്ല് പൊടി; എന്നിവ നന്നായി കുട്ടിയോജിപ്പിക്കുക
എന്നിട്ട് ശർക്കര് ഇട്ട് നേർപ്പിച്ച ഇഎം ലായനി കൊണ്ട് കുട്ടി വെച്ച അരീതവീട്. എല്ല് പൊടി വേപ്പീൻപിണ്ണാക്ക്: എന്നീവ നനച്ച് പുട്ടിന് പൊടികുഴക്കുന്ന പരുവത്തിൽ കുഴച്ച് ഒരു കു നയാക്കീ സിമൻറ് തറയിൽ .ഇടുക.. പിഴിഞ്ഞാൽ വെള്ളം പോകരുത് (അതാണ് പറഞ്ഞത്. പട്ടീന് കുഴങ്ങുന്ന പരുവം ) 'ഇ.എം: ലായനി 'പോരാതെ വന്നാൽ വെള്ളം ചേർക്കാം കുഴക്കുമ്പോൾ, ഇങ്ങിനെ. അഞ്ച് ദിവസ്സം കൂട്ടിയിടാം. അപ്പോൾ കു നയിൽ: പച്ച നിറത്തിൽ പൂപ്പൽ കാണാം അതാണ് ട്രൈക്കോഡർമാ.അങ്ങിനെ മൊത്തം പത്ത് ദിവസ്സം വെക്കുക.ഈ 10 ദിവസ്സം കൊണ്ട് കമ്പോസ്റ്റിൽ സൂക്ഷ്മാണുക്കൾ നിറയും.ഇതാണ് ഇ എം കമ്പോസ്റ്റ്.
ഇനി ഉപയോഗം '
സാധാരണ ഒരു ചെടിയ്ക്ക 100-- 150 ഗ്രാം ഉപയോഗിക്കാം.'ചെടീയുടെ കടയിൽ ഇട്ട് മണ്ണമായി മിക്സ് ചെയ്ത് കൊടുക്കൂക.
രാസവളമായി ഒരിക്കലും കുട്ടീ കലർത്തരുത് ഉപയോഗിക്കരുത്., വിത്ത് വിതക്കുന്നതിന്. വിത്ത് പാകത്തിന് 8 ദിവസ്സം മുമ്പ് മണ്ണിൽ ചേർത്ത് കൊടുക്കുന്നത്. വിത്ത് വേഗം മുളക്കുന്നതിന് നല്ലതാണ്.. ഇതാത്ത്
. ഇ എം. ലായനി അഥവാ 'ഇഫക്റ്റീവ് മൈക്രേ ഓർഗാനിസം എന്ന് പറയുന്നത് ';
എല്ലാവരും ഉപയോഗപ്പെടുത്തക .
അടുത്ത ഭാഗം 'മണ്ണിരയും മണ്ണീരകമ്പോസ്റ്റും.
Thursday, November 8, 2018
ഇ.എം. ലായനി
Subscribe to:
Post Comments (Atom)
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
തെങ്ങിൻ തൈ നടുന്ന രീതി... ജൂണിൽ നടുക തെങ്ങിന് തൈകളുടെ ശാസ്ത്രീയ പരിപാലനം ദീര്‍ഘകാല വിളയായ തെങ്ങിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സംഭവിക...
-
ചീര കൃഷി ചെയ്യുന്നത് നല്ല വെയിൽ കൊള്ളുന്ന നീർവാഴ്ചയുള്ള സ്ഥലത്തായിരിക്കണം .അതിവർഷം ഒഴിച്ച് ള്ള എല്ലാ കാലത്തും ചീര കൃഷി ചെയ്യാം. 1/2 അടി ആ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...
No comments:
Post a Comment