എന്ത് പച്ചക്കറി കൃഷി ചെയ്യുമ്പോഴും അതിന്നു വളമായിതൊണ്ണൂറു ദിവസത്തിലധികം മൂപ്പുള്ള മുരിങ്ങയില നന്നായി അരച്ചെടുത്ത് അത് നന്നായി അരിച്ചു ആ കിട്ടുന്ന നീരു എടുത്തു അതിന്‍റെ മുപ്പത്തിരണ്ട് ഇരട്ടി വെള്ളവും ചേര്‍ത്തു നന്നായി കൂട്ടിയോജിപ്പിച്ചു ചെടിയില്‍ സ്പ്രേ ചെയ്തു കൊടുക്കുക,,,ഇത് നന്നായി വിളവു കിട്ടുന്നതിനു സഹായകമാവും…!!!! ഇങ്ങനെ നാം ഉണ്ടാക്കുന്ന ലായിനി അഞ്ചു ദിവസം വരെ സൂക്ഷിച്ചു വെച്ചു ഉപയോഗികാവുന്നതാണ്…ഈ പ്രയോഗം ഒരു മാസത്തില്‍ രണ്ടു തവണ ചെയ്താല്‍ ഒരു ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ വിളവു കൂടുതല്‍ കിട്ടുന്നതാണ്….!!!
ഒന്ന് പരീക്ഷിക്കാം ല്ലേ.
By Faisal Kalathil
No comments:
Post a Comment