1. വെള്ളീച്ചയെ നശിപ്പിക്കാൻ പഴങ്കഞ്ഞിവെള്ളത്തിൽ വെർട്ടിസിലിയം കലക്കി ഇലക്കടിയിൽ സ്പ്രേ ചെയ്യുക ,മഞ്ഞക്കെണി വയ്ക്കുക
2. തേങ്ങ വിരിയാന്‍ വൈകുന്ന തെങ്ങിന്‍ചുവട്ടില്‍ കശുവണ്ടി തോട് കുഴിച്ചിടുക
3. കടപ്ലാവില്‍ നിന്ന് ചക്ക മൂക്കുന്നതിനു മുൻപ് കൊഴിഞ്ഞു വീഴും എങ്കില്‍ തടിയില്‍ രണ്ടു ഇരുമ്പ് ആണി അടിച്ചുകൊടുക്കുക
4. മരച്ചീനി തടങ്ങള്‍ക്കിടയില്‍ മഞ്ഞള്‍ നടുക എലി ശല്യം കുറയും
5 . തെങ്ങിന്‍ കടക്കല്‍ അഞ്ചു കിലോ കല്ലുപ്പ് ഇട്ടു വെള്ളം ഒഴിച്ചാല്‍ മച്ചിങ്ങ കൊഴിച്ചില്‍ കുറയും
-കടപ്പാട് FB
No comments:
Post a Comment