Thursday, April 5, 2018

മധുരക്കിഴങ്ങ്

സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ നട്ടാൽ നല്ല വിളവ് ലഭിക്കും.4 - 3 മാസം വേണ്ടിവരും. അതിൽക്കൂടിയാൽ കരികുത്ത് വരുന്നതാണ്. മധുരക്കിഴങ്ങ് പറിച്ച് വച്ച് 2 ആഴ്ചയ്ക്ക് ശേഷം മധുരം കൂടുന്നതാണ്‌ - ചെയ്തു നോക്കൂ. ജൈവവളം മാത്രം മതി നല്ല വിളവ് -

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...