ജൈവകൃഷിയിൽ സസ്യങ്ങളുടെ വളർച്ചാ ത്വ രകമായി യും കിടനാശിനിയിയായും സ്റ്റാർട്ടർ - അമൃതപാനി ഉപയോഗിക്കാം ഒരു കീലോ പച്ച ചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ ഒരു ലിറ്റർ ഗോമൂത്രവും ചേർത്ത് അതിലേയ്ക്ക് 250 ഗ്രാം ശർക്കര ചേർത്ത് നന്നായി ഇളക്കി ഒരു ദിവസം വെക്കുക( 10 ഗ്രാം വിതം നെയ്യും തേനും ചേർക്കാം.) ഇതിൽ നിന്ന് ഒരു ലിറ്റർ എടുത്ത് 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളുടെ ഇലകളിൽ തളിക്കുകയോ ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയോ ചെയ്യുക ഇത് കൃഷിയുടെ ആരംഭമുതലെ ചെയ്യുകയാണെങ്കിൽ നല്ല വിളവ് പ്രതിക്ഷിക്കാം'
Sunday, August 12, 2018
Subscribe to:
Post Comments (Atom)
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
ഉലുവാ കഷായം ..................................... ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുക യാണ് ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...
-
നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന വെസ്റ്റിന്‍ഡീസ് സ്വദേശിയായ ചെടിയാണ് ലെമൺ വൈൻ. മുപ...
No comments:
Post a Comment