- ആവണക്കെണ്ണ - 20 ml
- വേപ്പെണ്ണ - 80 ml
- വെളുത്തുള്ളി - 120 gm (പേസ്റ്റാക്കിയത് )
- ബാർസോപ്പ് - 6 gm (ലായനിയാക്കിയത് )
- വെള്ളം - 6 Itr
ഇവ നന്നായി മിക്സ് ചെയ്ത് ഇലകളുടെ അടിവശത്തും കൂടി നന്നായി ആവുന്ന തരത്തിൽ Spray ചെയ്യുക.
മുളക്,തക്കാളി തുടങ്ങിയവയുടെ മുരടിപ്പിനെതിരെ 4 ഇല പരുവത്തിലേ ഈ മിക്സ് Spray ചെയ്യുന്നത് വളരെ എഫക്ടീവാണ് എന്ന് അനുഭവം.
Courtesy FB
No comments:
Post a Comment